Yeshuve En Naathane Yeshuve En Karthane യേശുവേ എൻ നാഥനേ യേശുവേ എൻ കർത്തനേ Written by Pastor Samuel Wilson Fireland Global Ministries ============================ MALAYALAM ============================ യേശുവേ എൻ നാഥനേ യേശുവേ എൻ കർത്തനേ നീ അല്ലാതെ ആശ്രയിപ്പാൻ ഭൂവിൽ ആരുള്ളൂ യേശുവേ എൻ നാഥനേ യേശുവേ എൻ കർത്തനേ നിന്നെപ്പോൽ സ്നേഹിതനായ് വേറെ ആരുള്ളൂ ഇനി എന്റെ ജീവിതം നിനക്കായ് ഇനിയുള്ള നാളുകൾ നിനക്കായ് യേശുവേ... എൻ നാഥനേ... യേശുവേ എൻ ആശയേ യേശുവേ എൻ കർത്തനേ നീ അല്ലാതെ ആശ വെയ്ക്കാൻ ഭൂവിൽ ആരുള്ളൂ യേശുവേ എൻ ആശയേ യേശുവേ എൻ കർത്തനേ നിന്നെപ്പോൽ യോഗ്യനായ് വേറെ ആരുള്ളൂ ഇനി എന്റെ ജീവിതം നിനക്കായ് ഇനിയുള്ള നാളുകൾ നിനക്കായ് യേശുവേ... എൻ കാന്തനേ... യേശുവേ എൻ ഓഹരി എൻ യേശു മാത്രം സർവ്വവും നീ അല്ലാതെ ആഗ്രഹിപ്പാൻ ഭൂവിൽ ആരുള്ളൂ യേശുവേ എൻ ഓഹരി എൻ യേശു മാത്രം സർവ്വവും നിന്നെപ്പോൽ സമ്പത്തായ് വേറെ ആരുള്ളൂ ഇനി എന്റെ ജീവിതം നിനക്കായ് ഇനിയുള്ള നാളുകൾ നിനക്കായ് യേശുവേ... എൻ രാജനേ... ============================ TRANSLITERATION ============================ Yeshuve en nathane Yeshuve en karthane Nee allathe aashrayippan bhuvil aarullu Yeshuve en nathane Yeshuve en karthane Ninneppol snehithanay vere aarullu Ini ente jeevitham ninakkay Iniyulla naalukal ninakkay Yeshuve... en nathane... Yeshuve en aashaye Yeshuve en karthane Nee allathe aasha vekkan bhuvil aarullu Yeshuve en aashaye Yeshuve en karthane Ninneppol yogyanay vere aarullu Ini ente jeevitham ninakkay Iniyulla naalukal ninakkay Yeshuve... en kanthane... Yeshuve en ohari En Yeshu mathram sarvavum Nee allathe aagrahippan bhuvil aarullu Yeshuve en ohari En Yeshu mathram sarvavum Ninneppol sampathay vere aarullu Ini ente jeevitham ninakkay Iniyulla naalukal ninakkay Yeshuve... en rajane...