Enthu Kandu Ithra Snehippaan എന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ Written by Pastor Samuel Wilson Fireland Global Ministries ============================ MALAYALAM ============================ എന്തു കണ്ടിട്ടെന്നെ ഇത്ര സ്നേഹിപ്പാൻ എന്തു നന്മ എന്നിൽ കണ്ടു നീ മണ്ണായ എന്നെയും നിൻ മകനായ് തീർക്കുവാൻ വിണ്ണിലെ മഹിമയൊക്കെയും വിട്ടു നീ വന്നുവോ എന്റെ പാപ ഭാരമെല്ലാം ക്രൂശിലേറ്റു നീ എന്റെ രോഗമെല്ലാം നിൻ തഴമ്പുകളാൽ മാറ്റി നീ ലോകാന്ത്യം വരെയും എന്നോടു കൂടെ ഇരിപ്പാൻ നിന്റെ ആത്മാവിനെ എനിക്ക് തന്നു നീ ============================ TRANSLITERATION ============================ Enthu kandittennai ithra snehippan Enthu nanma ennil kandu nee Mannaya enneyum nin makanay theerkkuvan Vinnile mahimayokkeyum vittu nee vannuvo Ente paapa bharamellam krooshilettu nee Ente rogamelam nin thazhampukalal maatti nee Lokandhyam vareyum ennodu koode irippan Ninte aathmavine enikku thannu nee